Saturday, July 27, 2024
HomeENTERTAINMENTINDIAരാഹുൽ ഗാന്ധിക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി

രാഹുൽ ഗാന്ധിക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ എം​പി സ്ഥാ​നം പു​നഃ​സ്ഥാ​പി​ച്ച​ത് ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഹ​ര്‍​ജി​ക്കാ​ര​നു കോ​ട​തി ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ചു​മ​ത്തി.അ​ഭി​ഭാ​ഷ​ക​നാ​യ അ​ശോ​ക് പാ​ണ്ഡെ​യ്ക്കാ​ണ് കോ​ട​തി പി​ഴ വി​ധി​ച്ച​ത്. കോ​ട​തി​യു​ടെ സ​മ​യം ക​ള​യു​ന്ന അ​നാ​വ​ശ്യ ഹ​ര്‍​ജി​യെ​ന്നും സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു.ജ​സ്റ്റീ​സു​മാ​രാ​യ ബി.​ആ​ര്‍. ഗ​വാ​യ്, സ​ന്ദീ​പ് മെ​ഹ്ത എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

RELATED ARTICLES

Most Popular

Recent Comments