കാഞ്ഞിരപ്പള്ളി:

മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്ക്കാരമായ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിച്ച കാഞ്ഞിരപ്പള്ളി പൂതക്കുഴി തൈപറമ്പിൽ ടി എസ് ആമിനാ സിറാജിനെ (കാഞ്ഞിരപ്പള്ളി സെൻറ്റ് ഡോമിനിക് സ് കോളേജ് ബി കോം വിദ്യാർത്ഥിനി ) എൽ ഡി എഫ് ൻ്റെ നേതൃത്വത്തിൽ ആദരിച്ചു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീലാ നസീർ മെമൻ റ്റോ നൽകി ആദരിച്ചു. ഷമീം അഹമ്മദ്, അഡ്വ: എം എ ഷാജി, വി പി ഇബ്രാഹീം, സജിൻ വട്ടപ്പളളി, പി കെ നസീർ, ജോളി മടുക്കകുഴി,അജാസ് റഷീദ്, ഷിജോ പ്ലാത്തോട്ടം, അജി കാലായിൽ ,റസാഖ് എന്നിവർ ചടങ്ങിൽ പങ്കാളികളായി.

ചിത്രവിവരണം: മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌ക്കാരമായ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിച്ച കാഞ്ഞിരപ്പള്ളി പൂതക്കുഴി തൈപറമ്പിൽ ആമിനാ സിറാജിന് (കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് ബി കോം വിദ്യാർത്ഥിനി ) എൽ ഡി എഫ് ൻ്റെ പുരസ്ക്കാരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിo ഗ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീലാ നസീർ സമ്മാനിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here