Saturday, July 27, 2024
HomeKERALAMKozhikode മീ​ന്‍ പി­​ടി­​ക്കാ​ന്‍ പോ­​യ യു­​വാ­​വി­​നെ കാ­​ണാ­​താ­​യി

 മീ​ന്‍ പി­​ടി­​ക്കാ​ന്‍ പോ­​യ യു­​വാ­​വി­​നെ കാ­​ണാ­​താ­​യി

കോ­​ഴി­​ക്കോ​ട്: മു​ക്ക­​ത്ത് മീ​ന്‍ പി­​ടി­​ക്കാ​ന്‍ പോ­​യ യു­​വാ­​വി­​നെ കാ­​ണാ­​താ­​യി. ചെ­​റു­​പു­​ഴ­​യി​ല്‍ മു­​ക്കം­​ക​ട­​വ് പാ­​ല­​ത്തി­​ന് സ­​മീ­​പ­​ത്തു­​വ­​ച്ചാ­​ണ് അ­​പ­​ക​ടം.ഫ​യ​ര്‍­​ഫോ­​ഴ്‌​സും നാ­​ട്ടു­​കാ​രും ചേ​ര്‍­​ന്ന് തി­​ര­​ച്ചി​ല്‍ തു­​ട­​ങ്ങി­​യി­​ട്ടു​ണ്ട്.ഇ­​യാ­​ളു­​ടെ ബൈ­​ക്കും മൊ­​ബൈ​ല്‍ ഫോ​ണും വ­​ല​യും പു­​ഴ­​യ­​രി­​കി​ല്‍­​നി­​ന്ന് ക­​ണ്ടെ­​ത്തി.

RELATED ARTICLES

Most Popular

Recent Comments