Saturday, July 27, 2024
HomeLATEST NEWSമാ­​ന­​ന്ത­​വാ­​ടി­​യി­​ലെ ഒ­​റ്റ­​യാ­​നെ മ­​യ­​ക്കു­​വെ­​ടി­​വ­​ച്ച് പി​ടി​കൂ​ടും;ക­​ള­​ക്ട​ര്‍ രേ­​ണു രാ­​ജ്

മാ­​ന­​ന്ത­​വാ­​ടി­​യി­​ലെ ഒ­​റ്റ­​യാ­​നെ മ­​യ­​ക്കു­​വെ­​ടി­​വ­​ച്ച് പി​ടി​കൂ​ടും;ക­​ള­​ക്ട​ര്‍ രേ­​ണു രാ­​ജ്

വ­​യ­​നാ​ട്: മാ­​ന­​ന്ത­​വാ­​ടി ന­​ഗ­​ര­​ത്തി­​ലി­​റ­​ങ്ങി ഭീ­​തി പ­​ര­​ത്തു­​ന്ന ഒ­​റ്റ­​യാ­​നെ മ­​യ­​ക്കു­​വെ­​ടി വ­​ച്ച് പി­​ടി­​കൂ­​ടു­​മെ­​ന്ന് ജി​ല്ലാ ക­​ള­​ക്ട​ര്‍ രേ­​ണു രാ­​ജ്.ആ​ന­​യെ പി­​ടി­​കൂ­​ടി തി­​രി­​കെ ക​ര്‍­​ണാ­​ട­​ക വ­​ന­​മേ­​ഖ­​ല­​യി​ല്‍ കൊ​ണ്ടു­​പോ­​യി വി­​ടും. ആ­​വ­​ശ്യ­​മെ­​ങ്കി​ല്‍ ക​ര്‍­​ണാ­​ട­​ക വ­​നം­​വ­​കു­​പ്പി­​ന്‍റെ സ­​ഹാ­​യം തേ­​ടു­​മെ​ന്നും ക­​ള­​ക്ട​ര്‍ അ­​റി­​യി​ച്ചു.

ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് നേ​ര​ത്തേ പി​ടി​കൂ​ടി റേ​ഡി​യോ ക​ള​ക്ട​ർ ഘ​ടി​പ്പി​ച്ച ആ​ന​യാ​ണ് മാ​ന­​ന്ത­​വാ­​ടി ടൗ­​ണി​ല്‍ ഇ​റ​ങ്ങി പ­​രി­​ഭ്രാ­​ന്തി സൃ­​ഷ്ടി­​ച്ച​ത്. ആ​ന ഇ­​പ്പോ​ഴും ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി​ല്‍ തു­​ട­​രു­​ക­​യാ​ണ്. മാ­​ന­​ന്ത­​വാ​ടി- കോ­​ഴി­​ക്കോ­​ട് റോ­​ഡി­​ന് തൊ­​ട്ടു­​താ­​വെ­​യു­​ള്ള വ­​യ­​ലി­​ന്‍റെ പ​രി​സ​ര­​ത്താ­​ണ് ആ­​ന ഇ​പ്പോ​ൾ നി­​ല­​യു­​റ­​പ്പി­​ച്ചി­​രി­​ക്കു­​ന്ന​ത്.

RELATED ARTICLES

Most Popular

Recent Comments