കാ​സ​ർ​ഗോട്: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന കേ​ര​ള പ​ദ​യാ​ത്ര ഇ​ന്ന് തു​ട​ങ്ങും. കാ​സ​ർ​ഗോട് ത​ളി​പ​ട​പ്പ് മൈ​താ​നി​യി​ൽ വൈ​കി​ട്ട് മൂ​ന്നി​നാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്.

കേ​ന്ദ്ര നേ​ട്ട​ങ്ങ​ൾ ഊ​ന്നി​യു​ള്ള രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​മാ​ണ് ബി​ജെ​പി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ തു​ട​ക്കം കു​റി​ച്ച പ്ര​ച​ര​ണ പ​ദ്ധ​തി​ക​​ളു​ടെ ഭാ​ഗ​മാ​യാ​ണ് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ​യു​ള്ള ഒ​രു മാ​സ​ത്തെ പ​ര്യ​ട​നം.പ​ദ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ഓ​രോ മ​ണ്ഡ​ല​ത്തി​ലും മ​ത, സാ​മു​ദാ​യി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ളു​മാ​യി കെ.​ സു​രേ​ന്ദ്ര​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

LEAVE A REPLY

Please enter your comment!
Please enter your name here