കൽപറ്റ: വയനാട് മുട്ടിലിൽ കുട്ടമംഗലം മാന്തൊടി അഫ്തറിന്‍റെ മകളാണ് മരിച്ചത്.വീട്ടിലെ ശുചിമുറിയിൽ വെച്ച ബക്കറ്റിൽ കുട്ടി തലകീഴായി വീഴുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്‍റെ മൃതദേഹം കൈനാട്ടി ജനറൽ ആശുപത്രിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here