മ­​ല­​പ്പു​റം: വാ­​ഴ­​ക്കാ­​ട് നി​ര്‍­​ത്തി­​യി­​ട്ടി­​രു­​ന്ന ടൂ­​റി­​സ്റ്റ് ബ­​സി­​ന് തീ­​പി­​ടി­​ച്ചു. ഈ ​സ​മ­​യം ബ­​സി​ല്‍ ആ­​ളി​ല്ലാ­​തി­​രു­​ന്ന­​തി­​നാ​ല്‍ വ​ലി­​യ അ­​പ​ക­​ടം ഒ­​ഴി­​വാ​യി.മു­​ക്ക­​ത്തു­​നി­​ന്നു­​ള്ള അ­​ഗ്നി​ര­​ക്ഷാ സേ­​ന എ­​ത്തി­​യാ­​ണ് തീ­​യ­​ണ­​ച്ച­​ത്.രാ­​വി­​ലെ പ­​ത്തി­​നാ­​ണ് അ­​പ­​ക­​ടം. എ​ങ്ങ­​നെ­​യാ­​ണ് തീ­​പി­​ടി­​ത്ത­​മു­​ണ്ടാ­​യ­​തെ­​ന്ന് വ്യ­​ക്ത​മ​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here