കോട്ടയം: പള്ളം അഡീഷണൽ ഐ.സി.ഡി.എസിന്റെ കീഴിലുള്ള 134 അങ്കണവാടികളിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചകഴിഞ്ഞ് 2.30 വരെ ദർഘാസ് സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2310355.

LEAVE A REPLY

Please enter your comment!
Please enter your name here