ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജനുവരി 25) രാവിലെ 10.30 ന് എറണാകുളം തൃക്കാക്കര ഭാരതമാതാ കോളേജിൽ ചലച്ചിത്ര താരവും സംസ്ഥാന തിരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ്പ് ഐക്കണും ആയ  ടോവിനോ തോമസ് നിർവഹിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പങ്കെടുക്കും. വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here