കൊ​ച്ചി: മ​സാ​ല ബോ​ണ്ട് കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്ഇ​ഡി നോ​ട്ടീ​സ്. തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.നോ​ട്ടീ​സി​നു തോ​മ​സ് ഐ​സ​ക്ക് മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. കി​ഫ്ബി​ക്കാ​യി ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി മ​സാ​ല ബോ​ണ്ട് ഇ​റ​ക്കി​യ​തി​ൽ ഫെ​മ ലം​ഘ​നം ഉ​ണ്ടാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കി​ഫ്ബി​ക്കെ​തി​രെ​യും അ​ന്ന് ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന തോ​മ​സ് ഐ​സ​ക്കി​നെ​തി​രെ​യും ഇ​ഡി അ​ന്വേ​ഷ​ണം തു​ട​ങ്ങു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here