തിരുവനന്തപുരം :2024 ഫെബ്രുവരി 18, 19 തീയതികളിൽ കൊല്ലം കൊട്ടാരക്കരയിൽ നടക്കുന്ന തദ്ദേശ ദിനാഘോഷം 2024ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി ലോഗോ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ ലോഗോ തയ്യാറാക്കി സീൽ ചെയ്ത കവറിൽ ഫെബ്രുവരി 2ന് വൈകുന്നേരം 3 മണിക്ക് മുമ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ എത്തിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയ്യാറാക്കിയ വ്യക്തിക്ക് പുരസ്‌കാരവും ക്യാഷ് അവാർഡും നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here