എരുമേലി:പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: ടി എം തോമസ് ഐസക്കിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എരുമേലി ശ്രീനിപുരത്ത് പൊതുസമ്മേളനം ചേർന്നു. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം വി ജു കൃഷ്ണൻ യോഗം ഉൽഘാടനം ചെയ്തു. തങ്കമ്മ ജോർജ്കുട്ടി, ടി എസ് കൃഷ്ണകുമാർ ,വി ഐ അജി, പി കെ ബാബു, പി കെ അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. അനുശ്രീ സാബു അധ്യക്ഷയായി.

ചിത്രവിവരണം: പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാ നാർത്ഥി ഡോ: ടി എം തോമസ് ഐസക്കിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എരുമേലി ശ്രീനിപുരത്ത് ചേർന്ന പൊതുസമ്മേളനം സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗം ബിജു കൃഷ്ണൻ ഉൽഘാടനംചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here