Saturday, July 27, 2024
HomeKERALAMErnakulamഡോ​ക്ട​ര്‍ വ​ന്ദ​ന ദാ​സി​ന്‍റെ പി​താ​വ് മോ​ഹ​ന്‍​ദാ​സ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും

ഡോ​ക്ട​ര്‍ വ​ന്ദ​ന ദാ​സി​ന്‍റെ പി​താ​വ് മോ​ഹ​ന്‍​ദാ​സ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും

കൊ​ച്ചി: വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ഡോ​ക്ട​ര്‍ വ​ന്ദ​ന ദാ​സി​ന്‍റെ പി​താ​വ് മോ​ഹ​ന്‍​ദാ​സ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. വ​ന്ദ​ന​യു​ടെ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.

അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച​യു​ണ്ടെ​ന്നും കേ​സ് സി​ബി​ഐ​യ്ക്ക് കൈ​മാ​റ​ണ​മെ​ന്നു​മാ​ണ് വ​ന്ദ​ന​യു​ടെ മാ​താ​പി​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഹ​ര്‍​ജി​യി​ല്‍ വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കുംകു​റ്റ​പ​ത്രം ന​ല്‍​കി​യ കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​റി​യി​ച്ച​ത്

RELATED ARTICLES

Most Popular

Recent Comments