Saturday, July 27, 2024
HomeLATEST NEWSജ­ന­വാ­സ­മേ­ഖ­ല­യില്‍ കാ­ട്ടാ­ന­ക്കൂ­ട്ടം

ജ­ന­വാ­സ­മേ­ഖ­ല­യില്‍ കാ­ട്ടാ­ന­ക്കൂ­ട്ടം

വ­​യ­​നാ​ട്: പ­​ന​മ­​രം ടൗ­​ണി­​ന് സ­​മീ­​പം മേ­​ച്ചേ­​രി­​യി​ല്‍ കാ­​ട്ടാ­​ന­​ക്കൂ­​ട്ടം ഇ­​റ­​ങ്ങി.സ­​മീ​പ­​ത്തെ ഒ­​രു തോ­​ട്ട­​ത്തി­​ലാ­​ണ് ആ­​ന­​ക​ള്‍ നി­​ല­​യു­​റ­​പ്പി­​ച്ചി­​രുന്ന­​ത്. വ­​നം­​വ­​കു­​പ്പ് സം​ഘം പ​ട­​ക്കം പൊ­​ട്ടി­​ച്ച­​തി­​ന് പി­​ന്നാ­​ലെ മ­​റ്റൊ­​രു തോ­​ട്ട­​ത്തി­​ലേ­​ക്ക് ആ­​ന­​ക്കൂ­​ട്ടം നീ​ങ്ങി.ഏ­​ഴ് കാ­​ട്ടാ­​ന­​ക​ള്‍ അ­​ട­​ങ്ങു­​ന്ന സം­​ഘ­​മാ​ണ് ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി​ല്‍ ഇ­​റ­​ങ്ങി­​യ­​ത്. വെ­​ള്ളി­​യാ​ഴ്­​ച രാ­​ത്രി­​യാ​ണ് ആ­​ന­​ക​ള്‍ ഇ­​വി­​ടെ എ­​ത്തി­​യ­​തെ­​ന്നാ­​ണ് വി­​വ​രം. പ്ര­​ദേ​ശ​ത്ത് കാ­​ട്ടാ­​ന­​ശ­​ല്യം രൂ­​ക്ഷ­​മാ­​ണെ­​ന്ന് പ­​രാ­​തി ഉ­​യ​ര്‍­​ന്നി­​ട്ടു​ണ്ട്.വ­​ന­​പാ­​ല­​ക​രും പോ­​ലീ​സും സ്ഥ­​ല­​ത്തെ­​ത്തി ഇ​വ­​യെ കാ­​ട്ടി­​ലേ­​ക്ക് തു­​ര­​ത്താ­​നു­​ള്ള ശ്ര­​മം തു­​ട­​രു­​ക­​യാ​ണ്.

RELATED ARTICLES

Most Popular

Recent Comments