Saturday, July 27, 2024
HomePOLITICSKERALAMഛര്‍ദിയെത്തുടര്‍ന്ന് രണ്ട് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു

ഛര്‍ദിയെത്തുടര്‍ന്ന് രണ്ട് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: കുറുമ്പയിലിലെ കുഞ്ഞാംകുഴിയില്‍ പ്രകാശന്റെ മകള്‍ ഇവയാണ് ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.ലിജിയാണ് അമ്മ. സഹോദരന്‍: യദൂകൃഷ്ണ.

RELATED ARTICLES

Most Popular

Recent Comments