തി­​രു­​വ­​ന­​ന്ത­​പു­​രം: ചോ­​ദ്യോ­​ത്ത­​ര­​വേ­​ള­​യ്­​ക്കി­​ടെ സ­​ഭ­​യി​ല്‍ പ്ല­​ക്കാ​ര്‍­​ഡു­​ക​ള്‍ ഉ­​യ​ര്‍­​ത്തി പ്ര­​തി​പ­​ക്ഷം പ്ര­​തി­​ഷേ­​ധി​ച്ചു.സം­​ഭ­​വ​ത്തി​ല്‍ സ­​ഭ നി​ര്‍­​ത്തി വ­​ച്ച് ച​ര്‍­​ച്ച വേ­​ണ­​മെ­​ന്ന് ആ­​വ​ശ്യ​പ്പെ­​ട്ട് പ്ര­​തി­​പ­​ക്ഷം അ­​ടി​യ­​ന്ത­​രപ്ര​മേ​യ നോ­​ട്ടീ­​സ് ന​ല്‍­​കി. ക­​ഴി­​ഞ്ഞ അ­​ഞ്ച് മാ­​സ­​മാ­​യി ക്ഷേ­​മ പെ​ന്‍­​ഷ​ന്‍ മു­​ട­​ങ്ങി കി­​ട­​ക്കു​ന്ന­​ത് ചൂ­​ണ്ടി­​ക്കാ­​ട്ടി പി.​സി.​വി­​ഷ്­​ണു­​നാ­​ഥ് എം­​എ​ല്‍­​എ­​യാ­​ണ് നോ­​ട്ടീ­​സ് ന​ല്‍­​കി­​യ​ത്.സ­​ഭ­​യി​ല്‍ ചോ­​ദ്യോ­​ത്ത­​ര​വേ­​ള തു­​ട­​രു­​ക­​യാ­​ണ്. ഗ­​വ​ര്‍­​ണ­​റു­​ടെ ന­​യ­​പ്ര­​ഖ്യാ­​ന­​ത്തി​ന്‍­​മേ­​ലു­​ള്ള ന­​ന്ദിപ്ര​മേ­​യ ച​ര്‍­​ച്ച​യും ഇ­​ന്ന് തു­​ട­​ങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here