വെച്ചൂച്ചിറ :കൊല്ലമുള   നിരവിൽ  യശശരീരനായ വാളനാട്ട് ഉലഹന്നാൻ മകൻ തോമസ് വി യു, (56-  താരാപ്പൂർ മലയാളി സമാജം അംഗം . മാത്യു വി. യു വിൻ്റെ സഹോദരൻ (ജോയ് കൺസ്ട്രക്ഷൻ)) നിര്യാതനായി . സംസ്കാരം ചൊവ്വ 2.30 ന് നിരവ് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ. മാതാവ് ഏലീക്കുട്ടി.ഭാര്യ :ജോമ ,മക്കൾ:ഷെറിൻ ,ഷിജിൻ ,ഏയ്ജജെൽ ,സഹോദരങ്ങൾ :എൽസി ,ജോയി ,ലൈസ 

LEAVE A REPLY

Please enter your comment!
Please enter your name here