ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് അവതരിപ്പിക്കും. പൊതുതിരഞ്ഞെടുപ്പിന് മുൻപുള്ള ഇടക്കാല ബഡ്ജറ്റാണെങ്കിലും കാർഷികവ്യവസായ ധനകാര്യ മേഖലകളിലെ വളർച്ചയ്ക്കുള്ള സമഗ്രമായ നിർദ്ദേശം ഉൾപ്പെടുത്തിയേക്കും. വളർച്ചയും ക്ഷേമവും സമന്വയിപ്പിച്ച് സാമ്പത്തിക മന്നേറ്റത്തിന്റെ പ്രയോജനം എല്ലാവരിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സ്ത്രീശക്തിക്കും നൈപുണ്യ വികസനത്തിനും സാങ്കേതികവിദ്യയ്ക്കും ഊന്നൽ നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here