തിരുവനന്തപുരം: തിരുവനന്തപുരം ചുള്ളിമാനൂർ സ്വദേശി ശശിധരൻ നായരാണ് മരിച്ചത്.ബസിൽ നിന്ന് ഇറങ്ങാൽ ശ്രമിക്കവെ കൈവിട്ട് റോഡിൽ വീഴുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here