തൃശൂർ:ആതിരപ്പിള്ളി പ്ലാൻറേഷൻ കോർപ്പറേഷൻ ഒമ്പതാം ബ്ലോക്കിലാണ് സംഭവം. കൂട്ടംതെറ്റി സെപ്റ്റിക് ടാങ്കിൽ വീണ ആനക്കുട്ടിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പുറത്തെടുത്തത്.  ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടയിൽ കുട്ടി വീണത്. പ്രദേശത്ത് കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിരുന്നു. ഇതോടെ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here