Saturday, July 27, 2024
HomeLATEST NEWSകു​തി​ച്ചു​യ​ർ​ന്ന് സ്വ​ർ​ണ​വി​ല

കു​തി​ച്ചു​യ​ർ​ന്ന് സ്വ​ർ​ണ​വി​ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല തി​രി​ച്ചു​ക​യ​റു​ന്നു. പ​വ​ന് വീ​ണ്ടും 46,000ന് ​മു​ക​ളി​ലെ​ത്തി. പ​വ​ന് 240 രൂ​പ​യും ഗ്രാ​മി​ന് 22 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. പ​വ​ന് 46,160 രൂ​പ​യി​ലും ഗ്രാ​മി​ന് 5,770 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് 25 രൂ​പ​യും ഒ​രു പ​വ​ന്‍ 18 കാ​ര​റ്റി​ന് 200 രൂ​പ​യും വ​ർ​ധി​ച്ചു. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് 4775 രൂ​പ​യി​ലും ഒ​രു പ​വ​ന്‍ 18 കാ​ര​റ്റി​ന് 38,200 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല ഉ​യ​ര്‍​ന്ന​ത്.

RELATED ARTICLES

Most Popular

Recent Comments