പാ​ല​ക്കാ​ട്: ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. ആ​സാം സ്വ​ദേ​ശി​നി​യാ​ണ് കു​ഞ്ഞി​നെ ലോ​ട്ട​റി വി​ല്പ​ന​ക്കാ​രി​യെ ഏ​ൽ​പ്പി​ച്ച​ശേ​ഷം പോ​യ​ത്.ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ ഭ​ർ​ത്താ​വ് ഉ​റ​ങ്ങി​യ ത​ക്കം​നോ​ക്കി​യാ​ണ് സ്ത്രീ ​കു​ഞ്ഞി​നെ​യു​മെ​ടു​ത്ത് പു​റ​ത്തി​റ​ങ്ങി​യ​ത്. ലോ​ട്ട​റി വി​ല്പ​ന​ക്കാ​രി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കു​ഞ്ഞി​നെ ഏ​റ്റെ​ടു​ത്തു. ശി​ശു​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം കു​ഞ്ഞി​നെ മ​ല​മ്പു​ഴ​യി​ലെ ആ​ന​ന്ദ് ഭ​വ​നി​ലേ​ക്ക് മാ​റ്റി.

LEAVE A REPLY

Please enter your comment!
Please enter your name here