മാനന്തവാടി : തോൽപ്പെട്ടി പന്നിക്കൽ കോളനിയിൽ താമസിക്കുന്ന ലക്ഷ്മൺ (55) ആണ് മരിച്ചത്.നരിക്കല്ലിൽ കാപ്പിത്തോട്ടത്തിലെ കാവൽക്കാരനായിരുന്ന ലക്ഷ്മണനെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു.ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here