കാഞ്ഞിരപ്പള്ളി :അങ്കമാലിയിൽ നടന്ന എം ജി സർവകലാശാല പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം റണ്ണർഅപ്പായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് ടീം പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, ബർസാർ ഫാ ഡോ മനോജ് പാലുകുടി, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ, പരിശീലകരായ മനേഷ് ഈ റ്റി, അലൻ സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം.

LEAVE A REPLY

Please enter your comment!
Please enter your name here