തിരുവനന്തപുരം :2024-25 അധ്യയന വർഷത്തെ സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് ആഗ്രഹിക്കുന്ന ഗവൺമെന്റ് ഡെപ്യൂട്ടി സെക്രട്ടറി/ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അവരുടെ പേര് വിവരങ്ങൾ, ഔദ്യോഗിക മേൽവിലാസം, പെൻ നമ്പർ എന്നിവ ഉൾപ്പെടെ അപേക്ഷ മേയ് 29നകം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (ഹയർ സെക്കൻഡറി വിഭാഗം) ഔദ്യോഗിക ഇ-മെയിൽ വിലാസമായ jd1hse.dge@kerala.gov.in ലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 0471 2323198

LEAVE A REPLY

Please enter your comment!
Please enter your name here