Saturday, July 27, 2024
HomeLATEST NEWSഉ​ത്സ​വ​ത്തി​നി​ടെ തൃ​ശൂ​രി​ൽ ആ​ന ഇ​ട​ഞ്ഞു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

ഉ​ത്സ​വ​ത്തി​നി​ടെ തൃ​ശൂ​രി​ൽ ആ​ന ഇ​ട​ഞ്ഞു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: കൈ​പ്പ​റ​മ്പ് പു​ത്തൂ​ര്‍ തി​രു​വാ​ണി​ക്കാ​വ് അ​മ്പ​ല​ത്തി​ൽ ഇ​ന്ന് പു​ല​ർ​ച്ച ആ​യി​രു​ന്നു സം​ഭ​വം.ഉ​ത്സ​വ​ത്തി​നി​ടെ ആ​ന ഇ​ട​ഞ്ഞോ​ടി​യ​തി​നെ തു​ട​ർ​ന്ന് വാ​ദ്യ​ക്കാ​ര​നു​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു

ക്ഷേ​ത്ര​ത്തി​ലെ എ​ഴു​ന്നെ​ള്ളി​പ്പി​നെ​ത്തി​ച്ച ശ​ബ​രി​നാ​ഥ് എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞോ​ടി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​ത്. ആ​ന​യു​ടെ പ​രാ​ക്ര​മം ക​ണ്ട് ഭ​യ​ന്ന് ഓ​ടു​ന്ന​തി​നി​ടെ​യാ​ണ് നാ​ല് പേ​ര്‍​ക്കും പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

RELATED ARTICLES

Most Popular

Recent Comments