കാഞ്ഞിരപ്പള്ളി:ഇടക്കുന്നം ചെരിവുകാലായിൽ സി.എസ് ആൻ്റണി (74) അന്തരിച്ചു.. മൃതദേഹം ചൊവ്വാഴ്ച  വൈകിട്ട് 4 ന് ഭവനത്തിൽ കൊണ്ടുവരും.സംസ്ക്കാരം ബുധനാഴ്ച  രാവിലെ 10 ന് ഇടക്കുന്നം വേളാങ്കണ്ണി മാതാ പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ ആൻ്റണിമുത്തിയ പാറയിൽ ,കാഞ്ഞിരപ്പള്ളി  കുടുബാംഗം. മക്കൾ: പരേതയായ ബിജി രാജു, ബിനു മോനച്ചൻ, ബിനോയി ആൻ്റണി (സെൻ്റ് ആൻ്റണീസ് റബ്ബേഴ്സ് ), ബിസ്മി ബിനു (റോസ് ഗാർഡൻ). മരുമക്കൾ: പരേതനായ ജോസഫ് ദേവസ്യ, മോനച്ചൻ കെ.ബി, ബിനു ജോർജ്.

LEAVE A REPLY

Please enter your comment!
Please enter your name here