കൊ­​ച്ചി: അ­​ധ്യാ­​പ​ക­​ന്‍റെ കൈ­​വെ​ട്ടി­​യ കേ­​സി­​ലെ ഒ​ന്നാം പ്ര­​തി സ­​വാ­​ദി­​നെ എ​ന്‍​ഐ­​എ ക­​സ്റ്റ­​ഡി­​യി​ല്‍ വി­​ട്ടു. ഈ ​മാ­​സം 27 വ­​രെ­​യാ­​ണ് ക­​സ്റ്റ­​ഡി­​യി​ല്‍ വി­​ട്ട​ത്. കൊ­​ച്ചി എ​ന്‍​ഐ​എ കോ­​ട­​തി­​യു­​ടേ­​താ­​ണ് ന­​ട­​പ​ടി.10 ദി­​വ​സ­​ത്തെ ക­​സ്റ്റ­​ഡി ആ­​വ­​ശ്യ­​പ്പെ­​ട്ടാ­​ണ് അ­​ന്വേ­​ഷ­​ണ സം­​ഘം കോ­​ട­​തി­​യെ സ­​മീ­​പി­​ച്ച​ത്. എ­​ന്നാ​ല്‍ എ­​ട്ട് ദി­​വ­​സ­​ത്തെ ക­​സ്റ്റ­​ഡി­​യാ­​ണ് കോ​ട­​തി അ­​നു­​വ­​ദി­​ച്ച­​ത്. 2010 ജൂ​ലൈ നാ​ലി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ­​വം.അ­​ക്ര­​മ­​ത്തി­​ന് ഇ­​ര​യാ­​യ അ­​ധ്യാ­​പ­​ക​ന്‍ പ്ര­​ഫ ടി.​ജെ.​ജോ­​സ­​ഫ് ക­​ഴി­​ഞ്ഞ ദി­​വ​സം എ­​റ­​ണാ­​കു­​ളം സ­​ബ്­​ജ­​യി­​ലി​ല്‍ എ­​ത്തി പ്ര­​തി​യെ തി­​രി­​ച്ച­​റി­​ഞ്ഞി­​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here