Saturday, July 27, 2024
HomeINDIAACCIDENTബൈക്ക് നിയന്ത്രണംവിട്ടു മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

ബൈക്ക് നിയന്ത്രണംവിട്ടു മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

കണ്ണൂർ∙ ബൈക്ക് നിയന്ത്രണംവിട്ടു മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മാട്ടൂൽ കക്കാടൻചാലിൽ എബിൻ ജോൺ (24) ആണ് മരിച്ചത്. ഇയാളോടൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് ആകാശിനെ ഗുരുതരമായ നിലയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്ക് പുതിയങ്ങാടിയിലായിരുന്നു അപകടം. 

RELATED ARTICLES

Most Popular

Recent Comments