ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ടു​ത്ത അ​ഞ്ച് വ​ർ​ഷം അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ക​സ​ന​ത്തി​ന്‍റെ വ​ർ​ഷ​ങ്ങ​ളാ​യി​രി​ക്കു​മെ​ന്ന് കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ണ്ട് കോ​ടി വീ​ടു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്ക​വെ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ രാ​ജ്യ​ത്ത് യാ​ഥാ​ർ​ഥ്യ​മാ​ക്കും. വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍റെ നി​ല​വാ​ര​ത്തി​ൽ 40,000 ബോ​ഗി​ക​ൾ നി​ർ​മി​ക്കും. കൂ​ടു​ത​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here