Saturday, July 27, 2024
HomeENTERTAINMENTINDIAമാ​ല​ദ്വീ​പി​ലു​ള്ള ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കാ​ൻ ധാ​ര​ണ

മാ​ല​ദ്വീ​പി​ലു​ള്ള ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കാ​ൻ ധാ​ര​ണ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന കോ​ർ ഗ്രൂ​പ്പ് യോ​ഗ​ത്തി​ലാ​ണ് സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്. പ്രാ​യോ​ഗി​ക പ​രി​ഹാ​ര​ത്തി​നാ​യി ഇ​രു രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യി​ലെ​ത്തി​യെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു.മേ​യ് 10ന​കം രാ​ജ്യ​ത്തെ മൂ​ന്ന് വ്യോ​മ താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ സേ​ന പി​ന്മാ​റു​മെ​ന്ന് മാ​ല​ദ്വീ​പ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും പ്ര​തി​ക​രി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​നി​ധി​ക​ൾ ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.ആ​ദ്യ​ഘ​ട്ട​ത്തി​ൽ മാ​ർ​ച്ച് 10ന​കം ഒ​രു വ്യോ​മ താ​വ​ള​ത്തി​ലേ​യും പി​ന്നീ​ട് ര​ണ്ടു മാ​സ​ത്തി​ന​കം മ​റ്റു ര​ണ്ടി​ട​ത്തെ​യും സൈ​നി​ക​രാ​ണ് പി​ന്മാ​റു​ക​യെ​ന്നും മാ​ല​ദ്വീ​പ് പ​റ​യു​ന്നു. എ​ന്നാ​ൽ സേ​ന​യെ പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്ത്യ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല.

RELATED ARTICLES

Most Popular

Recent Comments