കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നു.പ്രായം : 25-45. ഡ്രൈവിംഗ് ലൈസൻസ് : GCC/KSA ലൈസൻസ് ഉള്ളവർ മാത്രം. ഹൗസ് ഡ്രൈവറായി വിദേശത്ത് ജോലി ചെയ്തിരിക്കണം.വിദ്യാഭ്യാസം : എസ്.എസ്.എൽ.സി പാസായിരിക്കണം, അറബിഭാഷസംസാരിക്കാൻ അറിഞ്ഞിരിക്കണം. സ്വന്തം വ്യക്തിത്വം അറബിഭാഷയിൽ പറയുന്നതിന്റെ ഒരു വിഡീയോ ഇമെയിലിൽ അയയ്ക്കണം. (3 മിനിറ്റ്‌സ് സമയം)അടിസ്ഥാന ശമ്പളം : SAR – 1700/ (ആഹാരത്തിനുൾപ്പെടെ)താമസ സൗകര്യം, മെഡിക്കൽ ഇൻഷ്വറൻസ്, എന്നിവ നൽകും. ഉദ്യോഗാർത്ഥികൾ ഇസനാഡ്(E-Sanad) കയറി രജിസ്റ്റർ ചെയ്തതിനു ശേഷം ലഭിക്കുന്ന ബയോഡാറ്റാ അയയ്ക്കണം. സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട്, ആധാർ എന്നിവ സഹിതം jobs@odepc.in ലേക്ക് അയയ്ക്കണം. കൂടുതൽവിവരങ്ങൾക്ക് www.odepc.kerala.gov.in . ഫോൺ: 04712329440/41/42 /45 / 7736496574

LEAVE A REPLY

Please enter your comment!
Please enter your name here