മുംബൈ : നഗരത്തിൽ സ്ഫോടന പരമ്പര നടത്തുമെന്ന് ഭീഷണി സന്ദേശം. നഗരത്തിൽ ആറിടത്ത് സ്‌ഫോടനം നടത്തുമെന്നാണ് മുംബൈ പൊലീസിന് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ നഗരത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മുംബൈ നഗരത്തിൽ പരിശോധന ശക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here