അ­​യോ​ധ്യ: . വി​വി­​ധ പൂ­​ജാച­​ട­​ങ്ങു­​ക​ള്‍­​ക്ക് ശേ​ഷം ഉ­​ച്ച­​യ്­​ക്ക് 12.32നാ­​ണ് പ്രാ­​ണ­​പ്ര­​തി​ഷ്ഠ ന­​ട­​ന്ന​ത്.മൈ­​സൂ­​രു­​വി​ല്‍­​നി­​ന്നു­​ള്ള ശി​ല്‍­​പി അ­​രു​ണ്‍ യോ­​ഗി­​രാ­​ജ് ത­​യാ­​റാ​ക്കി­​യ അ​ഞ്ച­​ടി ഉ­​യ­​ര­​മു­​ള്ള ശ്രീ­​രാ­​മ​ന്‍റെ വി­​ഗ്ര­​ഹ­​മാ­​ണ് പ്ര​തി​ഷ്ഠി​ച്ച​ത്. അ­​ഞ്ച് വ­​യ­​സു­​പ്രാ­​യ­​മു­​ള്ള ശ്രീ­​രാ­​മ​ന്‍ അ​മ്പും വി​ല്ലും ഏ­​ന്തി­​നി​ല്‍­​ക്കു­​ന്ന വി­​ഗ്ര­​ഹ­​മാ­​ണി​ത്.പ്ര​തി​ഷ്ഠാ​ച്ച​ട​ങ്ങി​ന്‍റെ മു​ഖ്യ​യ​ജ​മാ​ന​നാ​യ​ത് മോ​ദി​യാ​ണ്. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു പ്ര​ധാ​ന​മ​ന്ത്രി ക്ഷേ​ത്ര പ്ര​തി​ഷ്ഠ​യു​ടെ യ​ജ​മാ​ന​ന്‍ ആ​കു­​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here