Saturday, July 27, 2024
HomeCRIMEമയക്കുമരുന്ന് ലഹരിയിൽ യുവാക്കൾ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു

മയക്കുമരുന്ന് ലഹരിയിൽ യുവാക്കൾ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു

കോഴിക്കോട് :വടകരയിൽ താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പിൽ ഹിജാസിനാണ് കുത്തേറ്റത്.മയക്കുമരുന്ന് ലഹരിയിലാണ് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു.തമിഴ്നാട്ടുകാരനായ അജി എന്നയാളാണ് ഹിജാസിനെ കുത്തിയത്. കൈയാങ്കളിക്കിടെ കുപ്പി പൊട്ടിച്ച് അജി ഹിജാസിനെ കുത്തുകയായിരുന്നു. പരുക്കേറ്റ ഹിജാസിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തമിഴ്നാട് സ്വദേശി അജിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു

RELATED ARTICLES

Most Popular

Recent Comments