Saturday, July 27, 2024
HomeCRIMEബാറില്‍ വെടിവെയ്പ്പ്

ബാറില്‍ വെടിവെയ്പ്പ്

പാലക്കാട്: പാലക്കാട് കാവിശേരി കല്ലേപ്പുള്ളിയില്‍ ചിത്രപുരി  ബാറിലാണ് വെടിവെയ്പ്പുണ്ടായത്.  മാനേജര്‍ രഘുനന്ദന് വെടിയേറ്റു.2 ജീവനക്കാര്‍ക്ക് നേരെ അക്രമികള്‍ കുപ്പിയെറിഞ്ഞു.  സംഭവത്തില്‍ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

Most Popular

Recent Comments