പ​റ​വൂ​ർ:ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ പു​ന്ന​പ്ര പു​തു​വ​ൽ​വീ​ട്ടി​ൽ അ​ന​ന്ദു (24), വ​ലി​യ​ഴീ​ക്ക​ൽ ത​റ​യി​ൽ​ക്ക​ട​വ് തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ വി​ഷ്ണു (24) എ​ന്നി​വ​രെ​യാ​ണ് നോ​ർ​ത്ത് പ​റ​വൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​റ​വൂ​ത്ത​റ ക​നാ​ൽ റോ​ഡി​ലു​ള്ള പെ​യി​ന്‍റി​ങ്​ സ്ഥാ​പ​ന​ത്തി​ന് മു​ൻ​വ​ശം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​റാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച​ത്.തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. അ​ന​ന്ദു​വി​ന് അ​മ്പ​ല​പ്പു​ഴ, കാ​യം​കു​ളം, എ​റ​ണാ​കു​ളം സൗ​ത്ത്, ആ​ല​പ്പു​ഴ, സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലും വി​ഷ്ണു​വി​ന് അ​മ്പ​ല​പ്പു​ഴ, നോ​ർ​ത്ത് പ​റ​വൂ​ർ, കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലും മോ​ഷ​ണം ഉ​ൾ​പ്പെ​ടെ കേ​സു​ക​ളു​ണ്ട്. വി​ഷ്ണു പോ​ക്സോ കേ​സി​ലും പ്ര​തി​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here