തൊടുപുഴ ∙ ഇടുക്കി ജില്ലാ  ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് 5 മിനിറ്റിൽ കുറയാത്തതും 30 മിനിറ്റിൽ കവിയാത്തതുമായ ഷോർട്ട് ഫിലിം എൻട്രികൾ ക്ഷണിക്കുന്നു. 2023 ജനുവരി 1നും ഡിസംബർ 31 ഇടയിൽ നിർമിച്ചവ ആയിരിക്കണം.  അവസാന തീയതി ഫെബ്രുവരി 15. 04862 220432, 9497322300

LEAVE A REPLY

Please enter your comment!
Please enter your name here