കോട്ടയം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമസേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ്/ ടാക്‌സി പെർമിറ്റുള്ള കാർ (ഇലക്ട്രിക്/നോൺ ഇലക്ട്രിക്) മാസവാടകയ്ക്ക് ലഭിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നിശ്ചിത ഫോറത്തിൽ തയാറാക്കി മുദ്രവച്ച ക്വട്ടേഷനുകൾ ഫെബ്രുവരി ആറിന് വൈകിട്ട് അഞ്ചിനകം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ ലഭിക്കണം. ക്വട്ടേഷനുകൾ അന്നേദിവസം വൈകിട്ട് അഞ്ചിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2572422.

LEAVE A REPLY

Please enter your comment!
Please enter your name here