കാ​സ​ര്‍­​ഗോ​ഡ്: തെ­​രു­​വു​നാ­​യ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ മൂ­​ന്ന് കു­​ട്ടി­​ക​ള്‍ അ­​ട­​ക്കം നാ­​ലു­​പേ​ര്‍­​ക്ക് പ­​രി­​ക്ക്. ഫെ­​മി­​ന-​സു­​ലൈ­​മാ​ന്‍ ദ­​മ്പ­​തി­​ക­​ളു­​ടെ മ­​ക­​ന്‍ ബ­​ഷീ​ര്‍(​ഒ­​ന്ന​ര), ഷൈ­​ജു-​മി­​നി ദ­​മ്പ­​തി­​ക­​ളു­​ടെ മ­​ക​ന്‍ നി­​ഹാ​ല്‍(​ഒ​ന്‍​പ​ത്) , ര­​തീ­​ഷി­​ന്‍റെ മ­​ക​ന്‍ ഗാ­​ന്ധ​ര്‍­​വ്(​ആ​റ്) മി­​സ­​രി­​യ(47) എ­​ന്നി­​വ​ര്‍­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്.ഇ­​തി​ല്‍ പ­​രി­​യാ­​രം മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി​ല്‍ പ്ര­​വേ­​ശി­​പ്പി­​ച്ച ഒ­​ന്ന­​ര­​വ­​യ­​സു­​കാ­​ര­​ന് ഗു­​രു­​ത­​ര പ­​രി­​ക്കു­​ണ്ട്. കു­​ട്ടി​യെ ബ­​ഷീ­​റി­​നെ നാ­​യ ക­​ടി­​ച്ചെ­​ടു​ത്തു­​കൊ­​ണ്ട് പോ­​വു­​ക­​യാ­​യി­​രു­​ന്നു. മ­​റ്റ് മൂ­​ന്നുപേ​രും കാ​സ​ര്‍­​ഗോ­​ട് ജി​ല്ലാ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ​ണ്.കാ​സ​ര്‍­​ഗോ­​ട്ട് പ­​ടു­​ത­​യി­​ലാ­​ണ് സം­​ഭ­​വം. ചൊ­​വ്വാ​ഴ്ച വൈ­​കു­​ന്നേ­​രം വീ­​ട്ടി​ല്‍ ക­​ളി​ച്ചു­​കൊ­​ണ്ടി­​രി­​ക്കെ­​യാ​ണ് കു­​ട്ടി​ക­​ളെ നാ­​യ ആ­​ക്ര­​മി­​ച്ച​ത്. വ­​ഴി­​യി­​ലൂ­​ടെ ന­​ട​ന്നു­​പോ­​കു­​മ്പോ­​ഴാ­​ണ് മി­​സ­​രി­​യ­​യ്­​ക്ക് നേ­​രെ ആ­​ക്ര­​മ­​ണ­​മു­​ണ്ടാ­​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here