കോട്ടയം: ഐ.ടി.ഐ. ഡ്രാഫ്റ്റ്‌സ്മാൻ, സിവിൽ, ഫിറ്റർ ട്രേഡുകളിൽ അപ്രന്റിസ്ഷിപ് പരിശീലനത്തിന്  ഒഴിവുണ്ട്. താൽപ്പര്യമുള്ള ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് www.apprenticeshipindia.gov.in എന്ന പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട രേഖകൾ സഹിതം കോട്ടയം തിരുനക്കര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആർ.ഐ. സെന്ററിൽ നേരിട്ടെത്തി ഓഫ്ലൈൻ രജിസ്‌ട്രേഷൻ നടത്തണം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 04812561803, 9495393932

LEAVE A REPLY

Please enter your comment!
Please enter your name here