കാഞ്ഞിരപ്പള്ളി:

കാഞ്ഞിരപ്പള്ളി 26-ാം മൈൽ ജംഗ്ഷനു സമീപം പുതുതായി അനുവദിച്ച അക്ഷയ കേന്ദ്രം ഇന്ന്  വെള്ളിയാഴ്ച രാവിലെ പത്തിന് മന്ത്രി വി എൻ വാസവൻ ഉൽഘാനം ചെയ്യും. ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ്, അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ എന്നിവർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here