കോട്ടയം : എംജി സർവകലാശാലാ ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിലെ ഒരു പ്രോജക്ടിലേക്ക് ഫീൽഡ് വർക്കർ തസ്തികയിൽ ദിവസവേതന വ്യവസ്ഥയിൽ നിയമനത്തിന് 29നു രാവിലെ 10നു വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അടിസ്ഥാന യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ ബിരുദം. പ്രായം: 40നു താഴെ. 0481-2731580.

LEAVE A REPLY

Please enter your comment!
Please enter your name here