പാലാ ∙ ജല അതോറിറ്റി മീനച്ചിൽ-മലങ്കര പ്രോജക്‌ട് ഡിവിഷന്റെ കീഴിൽ വിവിധ പഞ്ചായത്തുകളിലായി നടപ്പാക്കുന്ന ജല ജീവൻ മിഷൻ പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് ദിവസ വേതന അടിസ്ഥാനത്തിൽ വൊളന്റിയർമാരെ നിയമിക്കുന്നു. സിവിൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിഗ്രി, ഡിപ്ലോമ, ഐടിഐ, കംപ്യൂട്ടർ പരിജ്ഞാനവും ജല വിതരണ രംഗത്ത്  പരിചയവും അഭികാമ്യം. 
പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ നിയോജക മണ്ഡലങ്ങളിൽ പെടുന്നവർക്ക് മുൻഗണന. യോഗ്യരായവർ 24നു  9.30 മുതൽ 12.30 വരെ മീനച്ചിൽ-മലങ്കര പ്രോജക്‌ട് ഡിവിഷൻ ഓഫിസ് പാലാ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ എത്തണം. ഫോൺ: 8547638246.

LEAVE A REPLY

Please enter your comment!
Please enter your name here