ആറന്മുള ∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ–ഓപ്പറേറ്റീവ് മാനേജ്മെന്റിന്റെ (കിക്മ) തിരുവനന്തപുരം കേന്ദ്രത്തിലെ എംബിഎ (ഫുൾടൈം) ബാച്ചിലേക്കുള്ള പ്രവേശനത്തിന്റെ അഭിമുഖം നാളെ 10 മുതൽ ഒന്നു വരെ കോ–ഓപ്പറേറ്റീവ് ട്രെയിനിങ് കോളജിൽ നടക്കും. 50% മാർക്കിൽ കുറെയാതെയുള്ള ബിരുദമാണ് യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. 9447002106.

LEAVE A REPLY

Please enter your comment!
Please enter your name here