അടൂർ∙ അപ്ലൈഡ് സയൻസ് കോളജിൽ കൊമേഴ്സ് വിഭാഗം അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ വിദ്യാഭ്യാസം, അധ്യാപന പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 24ന് രാവിലെ 10ന് കോളജിൽ ഹാജരാകണം. 04734–224076.

LEAVE A REPLY

Please enter your comment!
Please enter your name here