വടശേരിക്കര ∙ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ആൺകുട്ടികൾക്കു മാത്രമായി പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എ നാച്വറൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ബിഎസ്‌സി, എൻഎസ്, ബിഎഡ്, കെ ടെറ്റ് യോഗ്യത ഉള്ളവർക്ക് 29ന് 10 ന് സ്കൂളിൽ അഭിമുഖം നടക്കും. 04735 251153.

LEAVE A REPLY

Please enter your comment!
Please enter your name here