ഇ​ടു​ക്കി: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഇ​ക്കോ പോ​യി​ന്‍റി​ലാ​ണ് ആ​ന​യെ​ത്തി​യ​ത്. രാ​വി​ലെ എ​ട്ടി​നെ​ത്തി​യ പ​ട​യ​പ്പ ര​ണ്ടു വ‍​ഴി​യോ​ര​ക​ട​ക​ൾ ത​ക​ർ​ത്ത് പ​ഴ​ങ്ങ​ൾ എ​ടു​ത്ത് ക​ഴി​ച്ചു. കു​റ​ച്ചു​നേ​രം സ്ഥ​ല​ത്ത് ത​മ്പ​ടി​ച്ച ആ​ന ആ​ളു​ക​ൾ ബ​ഹ​ളം വ​ച്ച​തോ​ടെ മ​ട​ങ്ങി​പ്പോ​യി.

അ​ടു​ത്തി​ടെ​യാ​യി മൂ​ന്നാ​റി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ന്ന കാ​ട്ടു​കൊ​മ്പ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​മു​ൾ​പ്പെ​ടെ ശ​ല്യ​ക്കാ​ര​നാ​ണ്. രാ​ത്രി എ​സ്റ്റേ​റ്റു​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി വി​ള​ക​ൾ ഭ​ക്ഷി​ക്കു​ന്ന​ത് പ​തി​വാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here