ഇടുക്കി : ജില്ലാ വനിതാ ശിശുവികസന ഓഫിസറുടെ കാര്യാലയത്തിലേക്ക് ഒരു വര്‍ഷത്തേയ്ക്ക് ഉപയോഗിക്കുന്നതിന് ടാക്സി പെര്‍മിറ്റുള്ള എ.സി കാര്‍ (പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍) വാടകയ്ക്ക് നല്കുവാന്‍ തയ്യാറുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. മുദ്രവച്ച ടെന്‍ഡറുകള്‍ ഫെബ്രുവരി 5 ന് ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കും. ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 299475

LEAVE A REPLY

Please enter your comment!
Please enter your name here