ഇടുക്കി : ജില്ലയിലെ തങ്കമണി നീലിവയല്‍ പ്രകാശ് റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ജനുവരി 28 വരെ നിരോധിച്ചു. ഈ റോഡില്‍ കൂടി കടന്നു പോകുന്ന വാഹനങ്ങള്‍ ശാന്തിഗ്രാം, ഇടിഞ്ഞമല, പുഷ്പഗിരി, ഉദയഗിരി വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here